പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ബഹുമാന്യ വായനക്കാർക്കു പുതുവത്സരാശംസകൾ

പ്രബോധനം ഓൺലൈൻ വായനക്കാർക്കു ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ .ഏവർക്കും വർഷത്തിൻറെ ആരംഭം മുതൽ അവസാനം വരെ ദൈവീക കരുതലും ആയുർആരോഗ്യസൗഖ്യവും ദൈവീകകൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ . പുതിയ ആരംഭത്തോടെ പ്രബോധനം പുതിയ നേതൃത്വത്തിൽ ജനങ്ങളുടെ അടുക്കലേക്കു എത്തുന്നു . വായനക്കാരും വാർത്തകൾ നല്കിക്കൊണ്ടിരുന്നവരും തുടർന്നും സഹകരിക്കുക . പാസ്റ്റർ പിള്ള ആരോഗ്യപ്രശ്നങ്ങളാൽ വിട്ടുനിൽക്കുന്നെങ്കിലും ഞങ്ങളോടൊപ്പം അദ്ദേഹം പങ്കാളി ആയിരിക്കും . അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുക

Comments are closed.