പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ സി ഐ ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

ഐ പി സി സീനിയർ ശുശ്രൂഷകനും ആയൂർ സെൻറർ മുൻ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ സി ഐ ചെറിയാൻ 13 മാർച്ചു ഉച്ചകഴിഞ്ഞു മൂന്നുമണിയോടടുത്തു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ഏറെ ക്ഷീണിതനായി കുമ്പനാട് ഭവനത്തിൽ കഴിയുകയായിരുന്നു. ഇന്ത്യാ ബൈബിൾ കോളജ് ആൻഡ് സെമിനാരിയിൽ ദീർഘ വർഷം അധ്യാപകനായിരുന്നു . ഐപിസി സ്റ്റേറ്റ് / ജനറൽ കൗൺസിലുകളിൽ അംഗമായിരുന്നു . സംസ്കാരം പിന്നീട്

Comments are closed.