പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ റ്റി .റ്റി തോമസ് (ബഹറിൻ തങ്കച്ചായൻ 77 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം ശനിയാഴ്ച ഏറ്റുമാന്നൂരിൽ

ബഹറിൻ ഐപിസിയുടെ സീനിയർ പാസ്റ്ററും എബനേസർ ഗ്രൂപ്പുകളുടെ സ്ഥാപകനും ഐപിസി ജനറൽ കൗൺസിലംഗവുമായ പാസ്റ്റർ റ്റി  റ്റി  ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . തലച്ചോറിയിലുണ്ടായ രക്തശ്രാവത്തെത്തുടർന്ന് ഹോസ്‌പിറ്റലിൽ ആയിരുന്നു . ഇന്ന് രാവിലെയാണ് ( ഡിസംബർ 10 )കർത്തൃസന്നിധിയിൽ   ചേർക്കപ്പെട്ടത് . സംസ്കാരശുശ്രൂഷകൾ ഡിസംബർ 15 ശനിയാഴ്ച ഏറ്റുമാന്നൂർ എബനേസർ സ്‌കൂളിൽ വച്ച് നടക്കും . അവിടെ പ്രത്യേകം തയ്യാർ ചെയ്യുന്ന കല്ലറയിൽ സംസ്കരിക്കും .സുവിശേഷ സ്നേഹിയും ആദർശധീരനും കർമ്മയോഗിയുമായ ദൈവദാസൻറെ വിയോഗത്തിൽ പ്രബോധനം കുടുംബത്തിൻറെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു . കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും സഭാജനങ്ങളെയും സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെ

Comments are closed.