പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഐപിസി യു എ ഇ റീജിയൻ കൺവൻഷനു ഇന്ന് സമാപനം

ഐപിസി യു എ ഇ റീജിയൻ കൺവൻഷൻ ഇന്ന് സമാപിക്കും (28 നവംബർ ) ഷാർജ യൂണിയൻ ചർച്ചിൽ നടന്നുകൊണ്ടിരിക്കുന്ന കൺവൻഷനിൽ പാസ്റ്റർ മോനീസ് ജോർജ്ജ് (യു എസ് എ ) മുഖ്യപ്രസംഗകനാണ് .റീജിയനിലെ മുപ്പത്തിയേഴ്ഗ് സഭകളുടെ സഹകരണത്തോടുകൂടിയാണ് കൺവൻഷൻ നടക്കുന്നത് . ഐപിസി ഷാർജാ ക്വയർ സംഗീതശുശ്രൂഷ നിർവ്വഹിക്കുന്നു

റീജിയന്റെ സംയുക്ത ആരാധന ഡിസംബർ രണ്ടു ഞായറാഴ്ച രാവിലെ 9 മണിമുതൽ ഐപിസിവർഷിപ്പ് സെന്റർ ഷാർജയിൽ വച്ച് നടക്കും . പാസ്റ്റർ ഗെരസീം പി ജോൺ ,പാസ്റ്റർ വിൽസൺ ജോസഫ് ,പാസ്റ്റർ രാജൻ ഏബ്രഹാം , പാസ്റ്റർ അലക്‌സ് ഏബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും . ഐപിസി ഷാർജ വർഷിപ്പ് സെന്റർ ക്വയർ ഗാനശുശ്രൂഷക്കു നേതൃത്വം നൽകും

Comments are closed.