പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പിന്നിട്ടവഴികൾ മറക്കുന്ന അബുദബിക്കാരൻ

ഭൂമിയിലെ സാധാരണപ്പെട്ടവർ ആരും തന്നെ  ബഹുസമ്പന്നരായി ജനിക്കുന്നില്ല .ഏറെ സമ്പത്തുണ്ടെന്നു കരുതുന്നവരുടെയും ദരിദ്രരായി ജനിക്കുന്നവരുടെയും ജനനം ഒരുപോലെരിയാണ് , നഗ്നരായി തന്നെ ജനിക്കുന്നു . ജനന പ്രക്രീയകൾ എല്ലാം ഒന്ന് തന്നെ. ചുരുക്കിപ്പറഞ്ഞാൽ വായിൽ പൊൻ കരണ്ടിയുമായിആരും തന്നെ ജനിക്കുന്നില്ല ,ജനന ശേഷം ഒരുപക്ഷെ ആരെങ്കിലും സൗഭാഗ്യത്തിന്റെ ഉന്നതിയിൽ കയറിപ്പറ്റിയവർ കണ്ടേക്കാം . എന്നാൽ പെന്തകൊസ്തിലെ ഇന്നത്തെ സമ്പന്നർ പലരും കൊടും ദാരിദ്ര്യത്തിലൂടെ വളർന്നുവന്നു സമ്പന്നർ ആയതാണ് . ചില ശുശ്രൂഷകന്മാരുടെ തലക്കനം കണ്ടാൽ തോന്നും രാജാവിൻറെ  കൊട്ടാരത്തിൽ വളർന്നുവന്നിട്ടു അവിടെ നിന്നും താഴേക്കു നീങ്ങിയവരാണന്നു . അഹങ്കാരമല്ലാതെ മറ്റെന്തുപറയാനാണ് .വിദേശത്തു സഭാശുശ്രൂഷ കിട്ടി ഒന്നോരണ്ടോ മൂന്നോ കൊല്ലം അവിടെ ഇരുന്നു എന്തെങ്കിലും ഒക്കെ നന്മ കിട്ടിക്കഴിയുമ്പോൾ അൽപ്പന് ഐശ്വര്യം വന്നിട്ട് അർദ്ധരാത്രിയിൽ കുടപിടിക്കുന്ന പ്രവർത്തിയാണ് ചെയ്യുന്നത് . നിർഗ്ഗതി പരബ്രഹ്മമായി വന്നുകൂടിയിട്ടു മറ്റുള്ളവരെ ധിക്കരിക്കുന്ന ഈ വിധ ധിക്കാരികൾ സഭക്ക് ഭൂഷണമല്ല . പാവപ്പെട്ട ദൈവദാസന്മാരെ കാണാൻ കണ്ണില്ലാത്ത ഈ വിധ  കണ്ണ് തുറന്നിരിക്കുന്ന അന്ധന്മാരെ എന്തുവിളിക്കാനാണ് . അബുദാബിയിൽ ഗോൾഡൻ ചർച്ചിലെ ശുശ്രൂഷകൻ മൊത്തത്തിൽ തൂക്കം കുറവാണെങ്കിലും തലയ്ക്കു ശരീരത്തെക്കാൾ തൂക്കം കൂടുതലാണ് . കേരളത്തിന്റെ തലസ്ഥാനനഗരിയിലേക്കു കൂടുമാറ്റുന്ന ഇയാൾ വന്നവഴിമറന്നുപോയ വ്യക്തിയാണെന്ന് സംശയമില്ലാതെ പറയാം . ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറകാലെ

Comments are closed.