പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പാസ്റ്റർ കെ സുദർശനൻ പിള്ള യു എ ഇ ലേക്ക്

ഐപിസി ജനറൽ കൗൺസിലംഗവും പ്രബോധനം പത്രാധിപരും ഐപിസി പൂർവ്വാഞ്ചൽ റീജിയൻ ചുമതലക്കാരനായ പാസ്റ്റർ കെ സുദർശനൻ പിള്ള ശുശ്രൂഷാപരമായ സന്ദര്ശനത്തോടനുബന്ധിച്ചു യു എ ഇ ലേക്ക് ഒക്ടോബർ നാല് മുതൽ അവിടെയുണ്ടാകും അദ്ദേഹവുമായി ബന്ധപ്പെടുവാൻ 0562312770 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതും 9447359133 എന്ന വാട്സാപ്പ് നമ്പറിലേക്ക് മെസേജുകൾ അയക്കാവുന്നതുമാണ്

Comments are closed.