പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഷമീർ കൊല്ലം കബളിപ്പിക്കൽ നടത്തുന്നു ! ഇയാളെ ഇനി സ്റ്റേജുകളിൽ കയറ്റരുത്

ഷമീർ കൊല്ലത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നു വന്നിരുന്നു. അതെല്ലാം വെറുതെ ആയിരുന്നു എന്ന് വിശ്വസിപ്പിക്കത്തക്കനിലയിൽ ആയിരുന്നു ഇയാൾതന്നെ പ്രചാരണം നടത്തിയിരുന്നത്. എന്നാൽ അതൊന്നും പോസ്റ്റുമോർട്ടം ചെയ്യാൻ  ആഗ്രഹിക്കുന്നില്ല. അമേരിക്കൻ യാത്രയിൽ ആളുകളെ ആക്ഷേപിച്ചും കോമാളി ഭാഷയിൽ മാന്യമായി ജീവിക്കുന്ന സഭാജനങ്ങളെ പ്രത്യേകിച്ച് സഹോദരിമാരെ ആക്ഷേപിച്ചും അച്ചായന്മാരെ കുറ്റം പറഞ്ഞും അവർ കൊടുത്ത കണക്കില്ലാത്ത സാമ്പത്തികം വാങ്ങി തിരികെയെത്തിയിട്ടും ആക്ഷേപങ്ങൾക്ക് നിലവാരമില്ലാത്ത ഭാഷ ഉപയോഗിക്കുകയും യു റ്റിയൂബിലൂടെ എം പി എഫ് ടി എന്ന ഫേസ് ബുക്ക് കൂട്ടായ്മയെ അവഹേളിച്ചും ഗുണ്ടായിസം മോഡലിൽ സംസാരിച്ചതും സേർച്ച് ചെയ്‌താൽ കാണാൻ കഴിയും

എന്നാൽ ഈയിടെ വെറും തറപ്പരിപാടിയാണ് ഇയാൾ കാണിക്കുന്നത്. മാസങ്ങൾക്കു മുമ്പുതന്നെ ഇയാളെ കൺവൻഷനു പ്രസംഗിക്കാൻ ബുക്ക് ചെയ്ത ഒട്ടനവധി സഭകളെ കബളിപ്പിക്കുകയും ഏറ്റ പ്രോഗ്രാമിന് ചെല്ലാതെ തക്കസമയത്ത് വിളിച്ചു ഒഴിഞ്ഞുമാറുന്നപ്രവണത കാണുന്നുണ്ട്. ഈ വിഷയത്തിൽ വളരെയധികം പേർ  പരാതിയുമായി ഈ വിഷയം പൊതുലോകത്തെ അറിയിക്കണം എന്നാവശ്യപ്പെട്ടു പ്രബോധനത്തെ സമീപിക്കുന്നുണ്ട്.

ഇയാൾ ധീര പോരാളി എന്ന പേരിൽ ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങി ജനങ്ങളെ വഞ്ചിച്ചു ലക്ഷങ്ങൾ ഉണ്ടാക്കി. സുവിശേഷത്തിൻറെ  പേരിൽ പണമുണ്ടാക്കി . നീതിയില്ലാത്ത തരത്തിൽ  പാവപ്പെട്ട ദാവദാസന്മാരെ കബളിപ്പിക്കുന്ന ഇയാളേ  ” പരിഹാസി” എന്ന പേരിനാണ് അർഹനാകുന്നത്. വേദപുസ്തക ജ്ഞാനം കുറവായിരിക്കുന്ന ഇയാൾ ബൈബിൾ കോളജിൽ അഭ്യസനം നടത്തിയിട്ടില്ല . ഒരു സഭയുടെയും പാസ്റ്ററായി ഇരുന്നിട്ടില്ല . ആരോ അറിയാതെ വിളിച്ച പാസ്റ്ററാണ് ഇയാൾ ” ചുമ്മാ പാസ്റ്റർ” . ഇയാൾ തന്നെ സ്വയം പ്രഖ്യാപിത പാസ്റ്ററായി വേദിയിലെത്തുകയായിരുന്നു. ആരെക്കിട്ടിയാലും വേദി കൊടുക്കുന്ന സംസ്കാരം നമ്മൾ പെന്തക്കോസ്തുകാർക്കു കൂടുതലാണല്ലോ?പ്രോഗ്രാം ഏറ്റിട്ടു  അടുത്തയിടത്തു കൂടുതൽ പണം കിട്ടുമെന്ന് ഉറപ്പുവരുത്തി ആരുമറിയാതെ പണത്തിൻറെ  പുറകെപോകുന്ന ഇയാളെ ആത്മീയർ ആയവൾ ഇനി വിളിക്കരുത്. പരിഹാസം കേൾക്കാൻ വേദി കൊടുക്കരുത് . ഇയാൾക്ക് ഇനി വേദി കൊടുക്കുന്നവരെ പ്രബോധനം ശക്തമായ ഭാഷയിൽ വിമർശിക്കും . ഷമീറിനെപ്പോലുള്ളവരായിരിക്കും ഇയാളെ പ്രോഗ്രാമിന് വിളിക്കുകയെന്നു ലോകത്തെ അറിയിക്കാനുള്ള ബാധ്യത പ്രബോധനം ഏറ്റെടുക്കും

Comments are closed.