പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

പ്രബോധനം പുതുവർഷത്തിൽ ആത്മീയ ആശയങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്നു. പന്നി മുട്ടത്തിനൊരു മറുപടി

പുതിയ വർഷങ്ങളിൽ പ്രബോധനത്തിൻറെ വാർത്തകളിൽ ആത്മീയ സമൂഹം വെറുക്കുന്ന പാഴുകളെക്കുറിച്ചു എഴുതുന്നതല്ല. സമൂഹം അറിയുന്നവരുടെ വാർത്തകളും അതുപോലെ ആത്മീയതയുടെ മറവിൽ തെറ്റുകൾ ചെയ്യുന്നവരുടെ വാർത്തകളും മാത്രമേ പ്രബോധനത്തിൽ കാണുകയുള്ളൂ. പെന്തക്കോസ്തു സഭാംഗത്വമില്ലാത്ത ജന്നി മുട്ടം പോലുള്ള കീടങ്ങളെ പ്രബോധനത്തിലൂടെ വായിക്കുവാൻ കഴികയില്ല. ശിശുപ്രതിഷ്ഠ പണ്ട് ആരോ നടത്തിയത് സഭാംഗത്വമായി കാണുന്ന ഭോഷനാണ് ഇയാൾ. അങ്ങനാണെങ്കിൽ സാത്താൻ പണ്ട് സ്വർഗ്ഗത്തിലെ ആളായിരുന്നല്ലോ? ഇപ്പോൾ എങ്ങനെ?

ഡാളസിലെ ഐപിസി ഹെബ്രോൻ സഭയിൽ ആരും അംഗീകരിക്കാതെ ഭാര്യപോലും ഒപ്പം ചെല്ലാതെ ആ സ്ത്രീയുടെ  അടിയും കരണത്തുവാങ്ങി രണ്ടു പിള്ളാരെയും പിടിച്ചു ആരും സഹകരിക്കാത്തവനായി പുറകിലറ്റത്തു ബെഞ്ചിൽ ചെന്നിരുന്നിട്ടുപോകുന്ന ഇവനെക്കുറിച്ചൊക്കെ പ്രബോധനം എഴുതിയാൽ പ്രബോധനത്തിൻറെ മാന്യത പോകും. പ്രബോധനത്തിൻറെ വായനക്കാരുടെ മാന്യത കൂടി സൂക്ഷിച്ചുമാത്രമേ പ്രബോധനം പ്രതികരിക്കയുള്ളൂ

പ്രബോധനം പത്രാധിപരെ ആക്ഷേപിച്ചു ചില നുണക്കഥകൾ പ്രചരിപ്പിക്കുന്നവരുണ്ട്. ഒരു കാര്യം മനസിലാക്കണം . സത്യം പറയാൻ സത്യവാദികൾ മുന്നോട്ടുവരും. അതും കാര്യങ്ങളെക്കുറിച്ചു നല്ല ബോധ്യമുള്ളവർ . ഒരാളെക്കുറിച്ചു അറിയണമെങ്കിൽ  അവർ താമസിക്കുന്ന സ്ഥലത്തുപോയി അന്വേഷിക്കണം. അവർ ഇടപെടുന്ന ഇടത്തു അന്വേഷണം കഴിക്കാക്കണം . പാസ്റ്റർ പിള്ള ശുശ്രൂഷിച്ചിട്ടുള്ള ഇടത്തുപോയി അന്വേഷിക്കണം . പുനലൂരിൽ അയിലറ ,ചണ്ണപ്പേട്ട ,പൊടിയാട്ടുവിള (ഐപിസി അഞ്ചൽ സെൻറർ ) ചന്ദ്രപ്പൂർ .ഭദ്രാവതി ,പൂനാ (മഹാരാഷ്ട്ര ) എന്നിവിടങ്ങൾ പിന്നീട് പത്തനാപുരം സെൻററിൽ വയലാ അവിടെ പാസ്റ്റർ സാം ജോർജ്ജ് സെൻറർ ശുശ്രൂഷകനാണ് . ഒരു തെറ്റിനും കൂട്ടുനിൽക്കാത്ത പാസ്റ്റർ ഇ സി ജോർജ്ജ് സെൻറർ നിയന്ത്രിക്കുന്ന കാലത്താണ് വയലായിൽ ശുശ്രൂഷിച്ചത് . അവിടെയുള്ള വിശ്വാസികൾ നല്ല പങ്കും ഇന്നും ജീവനോടുണ്ട്. പാസ്റ്റർ പിള്ളയുടെ ജീവിത അനുഭവങ്ങളിൽ വചനത്തിനു നിരക്കാത്തത് ചെയ്തിട്ടുണ്ട് എന്നുപറയാൻ തയ്യാറുള്ളവർ മുന്നോട്ടു വരട്ടെ . അതിനുശേഷം ശുശ്രൂഷിച്ച ഐപിസി ആൽപ്പാറ സഭയിൽ ഉള്ള അനീതിക്കെതിരെ പോരാടുന്ന ബ്രദർ കെ എം ദാനിയേൽ ഉൾപ്പടെയുള്ളവർ ഗുഡ്‌ന്യൂസ് എഡിറ്റർ സി വി മാത്യു ഉൾപ്പടെയുള്ളവർ ഇന്നും ഉണ്ടല്ലോ , ഇവർ ആരെങ്കിലും പറയട്ടെ പിള്ള തോന്ന്യാസം ജീവിക്കുന്നവനായിരുന്നു എന്ന് .അതിനുശേഷം വൈക്കം സെൻററിൽ തലയാഴം എന്ന സഭയിൽ ശുശ്രൂഷകനായി അവിടെയുള്ള ആരെങ്കിലും പറയട്ടെ പിള്ളയുടെ സ്വഭാവം തെറ്റായിരുന്നെന്ന് .ഇപ്പോൾ ഐപിസി തെന്മല ഏരിയായിൽ ആണ് അവിടെയുള്ള ആരെങ്കിലും മുന്നോട്ടുവരട്ടെ .

ഒരാളെക്കുറിച്ചു അറിയണമെങ്കിൽ അയാൾ ഇടപെട്ടിട്ടുള്ള സ്ഥലത്തുള്ള മാന്യന്മാരോട് അന്വേഷിക്കണം. പിള്ള വ്യഭിചാരം ചെയ്തെന്നു പ്രചരിപ്പിക്കുമ്പോൾ തനിയെ ചെയ്യാൻ പറ്റില്ലല്ലോ. ആ സ്ഥലത്തുള്ളവർ അറിഞ്ഞുകാണുമല്ലോ. വിവരദോഷിയായി ജീവിക്കുന്ന  ജന്നി മുട്ടം പറഞ്ഞത് വ്യഭിചാരത്തിൽ പിടിച്ചതിനാൽ പോസ്റ്റിൽ കെട്ടിയിട്ടു. നേരത്തെ ഇത് തെങ്ങിൽ എന്നായിരുന്നു എഴുതിയത്? ആരാണ് കെട്ടിയിട്ടത്?ആരാണ് അഴിച്ചുവിട്ടത്? ഇത് കണ്ടവർ എത്രപേർ? ക്യാമറയിലും മൊബൈലിലും എത്രപേർ ഈ ദൃശ്യങ്ങൾ പകർത്തി. സഭ എന്ത് നടപടികൾ കൈക്കൊണ്ടു? പത്തനാപുരം സെൻറർ കമ്മറ്റിയും സെൻറർ ചുമതലക്കാരും എന്ത് നിലപാടെടുത്തു? ഒരു സഭയിൽ നിന്നും മാറി അടുത്ത സഭയിലേക്കു പോകുമ്പോൾ പാര പണിയുന്നവർ കാണുമല്ലോ? വയലായിൽ നിന്നും ആൽപ്പാറയിലേക്കു പോകുമ്പോൾ ഈ വിധത്തിൽ പരാതികൾ അവർക്കു ലഭിച്ചിരുന്നോ? ആൽ പ്പാറയിൽ നിന്നും തെറ്റ് ചെയ്ത അംഗത്തെ   സഭാംഗത്വത്തിൽ നിന്നും പുറത്താക്കാൻ ധൈര്യം കാണിച്ച പാസ്റ്റർ പിള്ളയെ അവിടെയുള്ളവർ അഭിനന്ദിച്ചത് എന്തിനാണ്?

ഒരാളെക്കുറിച്ചു ആരോപണം ഉന്നയിക്കുമ്പോൾ അയാളെക്കുറിച്ചു അറിയാത്തവരാണ് ലോക ജനസംഖ്യയിൽ അധികവും ഉള്ളത്. അവരിൽ ചിലർ വിശ്വസിക്കും . കാരണം ആളിനെക്കുറിച്ചു ബോധ്യമില്ലല്ലോ? ഈ ജന്നീ മുട്ടം പാസ്റ്റർ പിള്ളയെ നേരിട്ട് പരിചയപ്പെട്ടു ഒരു വാക്കു സംസാരിച്ചിട്ടുണ്ടോ? സാത്താന് പിന്നൊരു കാര്യമുണ്ട് , ആരെയും പരിചയപ്പെടേണ്ടാ അപവാദം പറത്തിയാൽ മതിയല്ലോ? അവൻ ഭോഷ്ക്ക് പറയുന്നവനും അവൻറെ അപ്പനുമാണല്ലോ? ഇവന് ആണത്തമുണ്ടെങ്കിൽ പാസ്റ്റർ പിള്ള ശുശ്രൂഷിച്ച സഭയിൽ നേരിട്ട് ചെന്ന് അന്വേഷിക്കട്ടെ . പിള്ള പാർക്കുന്ന ഇടത്തുവന്നു അന്വേഷിക്കട്ടെ, പിള്ളയുടെ ഭാര്യയെ പാസ്റ്റർ പിള്ള ചിരവക്കടിച്ചു എന്ന് ഈ കള്ളൻ പറഞ്ഞു. ഇത് നാട്ടുകാർ ആരും അറിഞ്ഞില്ലേ?പിള്ളയുടെ വീട്ടിലുള്ളവർ അറിഞ്ഞില്ലേ? പിള്ളയുടെ സഭക്കാർ അറിഞ്ഞില്ലേ? ഹോസ്പ്പിറ്റലുകാർ അറിഞ്ഞില്ലേ? ഇങ്ങനെയുള്ള കേസുകൾ പോലീസ് അറിയില്ലേ? പിള്ളയുടെ ഭാര്യവീട്ടുകാർ അറിയില്ലേ? അയൽവാസികൾ അറിയില്ലേ? സ്വന്തം ഭാര്യയുടെ കയ്യിൽ നിന്നും കരണത്ത് അടി വാങ്ങുന്നവന് എന്ത് ബോസ്‌ക്കും എഴുതാമല്ലോ? പിന്നെ ഇവൻ എഴുതിയ സകല കള്ളത്തരത്തിനും എന്തെങ്കിലും ന്യായമുണ്ടോ? പാസ്റ്റർ പിള്ളയെ അടുത്തറിയാവുന്ന ഒരു സമൂഹം ഉണ്ട്. അവർക്കറിയാം പാസ്റ്റർ പിള്ള ആരാണന്ന്? പാസ്റ്റർ പിള്ളയുടെ മേൽ കുറ്റം ആരോപിക്കപ്പെടുന്നത് പിള്ളയോടുള്ള എതിരല്ല പ്രബോധനത്തോടുള്ള എതിരാണ്.ഇവൻ മുഖാന്തിരം ഇവൻറെ സ്വന്തം സഹോദരൻ ഇരിങ്ങാലക്കുട സെൻററിലെ കൊരട്ടി സഭാ ശുശ്രൂഷയിൽ നിന്നും ഒളിച്ചോടേണ്ടതായി വന്നു .

ഭാരതത്തിൻറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടങ്ങി വച്ച സ്വച്ഛ ഭാരത് എന്ന പ്രവർത്തനം ഭാരതം മുഴുവനും നടപ്പാക്കുകയാണ്. അതിനെ ആക്ഷേപിച്ചാണ് ഇവൻ നാണംകെടുത്തുന്ന പോസ്റ്റർ ഇട്ടിരിക്കുന്നത്. അത് പാസ്റ്റർ പിള്ളയെ ആക്ഷേപിച്ചതല്ല ഭാരതത്തിൻറെ പ്രധാനമന്ത്രിയെ ആക്ഷേപിച്ചതിനു തുല്യമാണ്. അത് പ്രധാനമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്തുകൊള്ളും.  മാർത്തോമ്മാ സഭയുടെ ഭദ്രാസനാധിപൻ തെരുവിലിറങ്ങി മാലിന്യം നീക്കം ചെയ്യുന്നതിന് യുവജനസഖ്യത്തിലെ ഉന്നത ബിരുദധാരികളോടൊത്ത് മാലിന്യം നീക്കം ചെയ്യുന്ന ദൃശ്യം കാണുക. ഇതൊക്കെ ചെയ്യണമെങ്കിൽ സാമൂഹ്യ ബോധം വേണം . അല്ലാതെ ഭാര്യയുടെ തല്ലുകൊണ്ട് നടക്കുന്നവന് കഴികയില്ല

tiru

സമൂഹത്തിൽ നല്ല പുസ്തകങ്ങൾ ധാരാളം ലഭിക്കുമ്പോൾ തന്നെ പല അശ്‌ളീല പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. അത് വായിച്ചു രസിക്കുന്നവർ നല്ല പുസ്തകങ്ങൾ വായിക്കുകയില്ല . അശ്‌ളീല മാസികകൾ തന്നെ തേടിപ്പോകും . കുറ്റം പ്രചരിപ്പിക്കുന്ന ജന്നി മുറ്റത്തെപ്പോലുള്ള നുണയന്മാർ ഇന്ന് കൂടുതലാണ്. അവരുടെ ഉദ്ദേശം മാന്യതയുള്ളവരെ ആക്ഷേപിക്കലായിരിക്കും.അല്ലെങ്കിൽ ഇവരുടെ ഇരകൾ ആരാണെന്നു നോക്കുക . സഭയിലെ മാന്യന്മാരെ അവഹേളിക്കുകയാണ് ഇവരുടെ ലക്‌ഷ്യം . അതൊക്കെ വായിച്ചു കമന്റിടുന്ന സാത്താന്യ സന്തതികളും ഉണ്ട് . അവരെ ഇവൻറെ അനുയായികളായി കാണാം .സമൂഹത്തിൽ നാലുപേർ അംഗീകരിക്കുന്ന ആരും ഈ വിധ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. പ്രബോധനം പത്രാധിപരെ ആക്ഷേപിക്കുന്ന നിയമപരമായ പല വ്യവസ്ഥകൾ ഇന്ന് നിലവിലുണ്ട്

മഹാത്മാ ഗാന്ധി തുടങ്ങി മദർ തെരേസ വരെയും ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പല പ്രമുഖരും തെരുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നേരിട്ടിറങ്ങിയിട്ടുള്ള ഭാരതമാണ് നമ്മുടെ വാസസ്ഥലം . നമ്മുടെ നാട് ശുദ്ധീകരിക്കുന്നതിൽ നാം അഭിമാനം കൊള്ളണം. അതുപോലെ നമ്മൾ വന്നുകൂടുന്ന സമ്മേളനങ്ങളിലും നമുക്ക് ചെയ്യാൻ കഴിയുന്നത് നാം ചെയ്യണം . അശുദ്ധമാക്കുന്നതു നമ്മുടെ  രീതിയല്ല എന്ന് പറഞ്ഞൊഴിയാതെ അശുദ്ധമായതു നമുക്ക് ശുദ്ധീകരിക്കാൻ കഴിയട്ടെ

ജന്നീ മുട്ടം  എന്ന് പറയുന്നവനെ കണ്ടാൽ മനസിലാകത്തില്ലേ ഇവാൻ അപസ്മാരം ബാധിച്ചവനാണെന്നു ഇവന് സുഖക്കേട് കൂടുമ്പോൾ അടുത്തു നിൽക്കുന്നവർ താക്കോൽ ഉണ്ടെങ്കിൽ കയ്യിൽ കൊടുത്താൽ മതി . ഇവൻറെ ഭാര്യ താക്കോൽ കൊണ്ട് ഇവൻറെ മുഖത്തിടിച്ചാണ് ബോധം വരുത്തുന്നത്. സമൂഹം അംഗീകരിക്കുന്നവരുടെ ഏതു ചോദ്യത്തിനും എപ്പോൾ വേണമെങ്കിലും മറുപടി പറയാൻ പ്രബോധനം ഒരുക്കമാണ്. സാത്താന്യ സന്തതികളുടെ പ്രബോപധാനത്തിനു ബന്ധമില്ല. അന്തസും അഭിമാനവും ഉള്ളവർ ഇവനുമായുള്ള കൂട്ടുകെട്ടും ഫ്രണ്ട്ഷിപ്പും വിടുക

‘ഈ അപവാദി പന്നി മുട്ടം പ്രബോധനം പത്രാധിപർക്കയച്ച മെയിലിൻറെ സ്‌ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക . ഏതു കള്ളനും ഒരിക്കലെങ്കിലും സത്യം പറഞ്ഞെ പറ്റൂ

 

1

2-2

 

3-2

4-1

ഈ കത്തിൻറെ കോപ്പി അന്നത്തെ ജനറൽ സെക്രട്ടറിയും ഐപിസി പത്തനാപുരം സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ സാം ജോർജ്ജിന് കൊടുത്തിരുന്നു

 

 

Comments are closed.