പ്രബോധനം Jജൂൺ 2018 ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ബഹുമാന്യ വായനക്കാരറിയാൻ !

പ്രബോധനം പ്രവർത്തനം തുടങ്ങിയിട്ട് ഏഴു വർഷമായി. ഓൺലൈനിൽ പത്രം /  ഫ്‌ളാഷ് ന്യൂസ് എന്നിവ വായിക്കുന്നതിനും ക്രമീകരണം ചെയ്തിട്ട് ആറു വർഷമായി. ഏതെങ്കിലും നിലയിൽ ഈ പ്രവർത്തനത്തെ എങ്ങനെ നിങ്ങൾ സഹായിച്ചിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാം. വരിസംഖ്യ എത്രപേർ നൽകിയിട്ടുണ്ട് ,സംഭാവനകൾ നൽകിയവർ എത്രയുണ്ട് എന്നിത്യാദി കാര്യങ്ങൾ ഒന്ന് മനസിലാക്കുന്നത് നല്ലതാണ് . പലവട്ടം പ്രബോധനം അറിയിച്ചിട്ടും ഈ വിധത്തിൽ സഹകരണം പലരിൽ നിന്നും ലഭ്യമായിട്ടില്ല . പ്രബോധനം പോലുള്ള വെബ്‌സൈറ്റുകൾ നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഉള്ള ബുദ്ധിമുട്ടുകൾ ബഹുമാന്യവായനക്കാർ മനസിലാക്കണം . രണ്ടു വെബ്‌സൈറ്റുകളും (www.probodhanamvoice.com ,www.pvoice.in) അതുകൂടാതെ പ്രിൻറിംഗ് പത്രവും പുറത്തിറക്കുന്നത് വളരെ ചിലവുള്ള കാര്യമാണ്. സഹകരിക്കാൻ താൽപര്യമുള്ളവർ സഹകരിക്കുക. ഓരോ പ്രാവശ്യവും പ്രബോധനത്തിൻറെ സൈറ്റുകളിൽ കയറിയിറങ്ങുമ്പോൾ ഓർക്കുക! ഇതുവരെ ഞാൻ സൗജന്യമായി വായിക്കുകയായിരുന്നു . വരിസംഖ്യ അടക്കേണ്ടത് എൻറെ  കടമയാണ് എന്നത് .അപ്രകാരം ചിന്തിക്കുന്നെങ്കിൽ നിങ്ങളുടെ സഹകാരണം  ആവശ്യമാണ്

ചില മാസങ്ങൾക്കുമുമ്പ് പ്രബോധനം പത്രം വായിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന് അറിയിച്ചിരുന്നു. വരിസംഖ്യ അടച്ചവർക്കു നൽകുന്ന പാസ്‌വേഡ് ഉപയോഗിച്ച് മാത്രം സൈറ്റിൽ പ്രവേശിക്കാവുന്ന സംവിധാനം ചെയ്യുകയും ചെയ്തു. എന്നാൽ പലരുടെയും അഭ്യർത്ഥന മാനിച്ചു വളരെ ചിലവുചെയ്തു ക്രമീകരിച്ച സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത് നടപ്പിലാക്കിയിട്ടില്ല. വായനക്കാരെ നിയന്ത്രിക്കരുത് വായിക്കട്ടെ എന്ന അഭിപ്രായമാണ് പലരിലും നിന്നും ലഭിച്ചത് . ആയതുകൊണ്ട് കഴിഞ്ഞ കാലങ്ങളിൽ പത്രം വായിച്ചതുപോലെതന്നെ വായനക്കാർക്കു വായിക്കാം . നിയന്ത്രണം ഉടനെ നടപ്പാക്കുന്നതല്ല. വായനക്കാർക്കു പ്രബോധനത്തിൻറെ ആശയങ്ങളോടും പ്രതികരണങ്ങളോടും യോജിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാം . യോഗ്യമായവ സ്വീകരിക്കുന്നതാണ്.

വരിസംഖ്യ probodhanam voice ,acount no.67157718287 ,SBT Enathu ,IFSC sbtr 0000361 എന്ന അക്കൗണ്ടിൽ അയക്കാവുന്നതാണ്. ചെക്ക് അയക്കുന്നവർ ബാങ്ക് കമ്മീഷനും ചേർത്തു അയക്കുക . കത്തുകളും അഭിപ്രായങ്ങളും അയക്കുന്നവർ Probodhanam voice ,Kulakkada pin 691521 എന്ന വിലാസത്തിലും e mail -pastorspillai@gmail.com ,probodhanamvoice@gmail.com എന്ന വിലാസത്തിലും അയക്കുക . നേരിട്ട് വിളിക്കുവാൻ ആഗ്രഹിക്കുന്നവർ +91 9447359133 എന്ന നമ്പറിലും വിളിക്കുക . നിങ്ങളുടെ പ്രോഗ്രാമുകൾ കുറഞ്ഞചിലവിൽ വൃത്തിയായും വ്യക്തമായും മറ്റുള്ളവരെ കാണിക്കുവാൻ തത്സമയ സംപ്രേഷണം പ്രബോധനം ചെയ്യുന്നു . prabodhanamytv എന്നതിനുപകരം www. indianettv.com എന്ന സൈറ്റ് തത്സമയ സംപ്രേഷണത്തിനുമാത്രം ക്രമീകരണം ചെയ്തിട്ടുണ്ട്. നിങ്ങളുടെ സഹകരണവും പ്രാർത്ഥനയുമാണ് ഞങ്ങളുടെ വിജയം

 

പുതിയ വർഷങ്ങളിൽ പ്രബോധനത്തിൻറെ വാർത്തകളിൽ ആത്മീയ സമൂഹം വെറുക്കുന്ന പാഴുകളെക്കുറിച്ചു എഴുതുന്നതല്ല. സമൂഹം അറിയുന്നവരുടെ വാർത്തകളും അതുപോലെ ആത്മീയതയുടെ മറവിൽ തെറ്റുകൾ ചെയ്യുന്നവരുടെ വാർത്തകളും മാത്രമേ പ്രബോധനത്തിൽ കാണുകയുള്ളൂ. പെന്തക്കോസ്തു സഭാംഗത്വമില്ലാത്ത ജന്നി മുട്ടം പോലുള്ള കീടങ്ങളെ പ്രബോധനത്തിലൂടെ വായിക്കുവാൻ കഴികയില്ല. ശിശുപ്രതിഷ്ഠ പണ്ട് ആരോ നടത്തിയത് സഭാംഗത്വമായി കാണുന്ന ഭോഷനാണ് ഇയാൾ. അങ്ങനാണെങ്കിൽ സാത്താൻ പണ്ട് സ്വർഗ്ഗത്തിലെ ആളായിരുന്നല്ലോ? ഇപ്പോൾ എങ്ങനെ? ഡാളസിലെ ഐപിസി ഹെബ്രോൻ സഭയിൽ ആരും അംഗീകരിക്കാതെ ഭാര്യപോലും ഒപ്പം ചെല്ലാതെ അവളുടെ അടിയും കരണത്തുവാങ്ങി രണ്ടു പിള്ളാരെയും പിടിച്ചു ആരും സഹകരിക്കാത്തവനായി പുറകിലറ്റത്തു ബെഞ്ചിൽ ചെന്നിരുന്നിട്ടുപോകുന്ന ഇവനെക്കുറിച്ചൊക്കെ പ്രബോധനം എഴുതിയാൽ പ്രബോധനത്തിൻറെ മാന്യത പോകും.പ്രബോധനത്തിൻറെ വായനക്കാരുടെ മാന്യത കൂടി സൂക്ഷിച്ചുമാത്രമേ പ്രബോധനം പ്രതികരിക്കയുള്ളൂ

പ്രബോധനം പത്രാധിപരെ ആക്ഷേപിച്ചു ചില നുണക്കഥകൾ പ്രചരിപ്പിക്കുന്നവരുണ്ട്. സമൂഹത്തിൽ നല്ല പുസ്തകങ്ങൾ ധാരാളം ലഭിക്കുമ്പോൾ തന്നെ പല അശ്‌ളീല പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. അത് വായിച്ചു രസിക്കുന്നവർ നല്ല പുസ്തകങ്ങൾ വായിക്കുകയില്ല . അശ്‌ളീല മാസികകൾ തന്നെ തേടിപ്പോകും . കുറ്റം പ്രചരിപ്പിക്കുന്ന നുണയന്മാർ ഇന്ന് കൂടുതലാണ്. അവരുടെ ഉദ്ദേശം മാന്യതയുള്ളവരെ ആക്ഷേപിക്കലായിരിക്കും.അല്ലെങ്കിൽ ഇവരുടെ ഇരകൾ ആരാണെന്നു നോക്കുക . സഭയിലെ മാന്യന്മാരെ അവഹേളിക്കുകയാണ് ഇവരുടെ ലക്‌ഷ്യം . അതൊക്കെ വായിച്ചു കമന്റിടുന്ന സാത്താന്യ സന്തതികളും . സമൂഹത്തിൽ നാലുപേർ അംഗീകരിക്കുന്ന ആരും ഈ വിധ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. പ്രബോധനം പത്രാധിപരെ ആക്ഷേപിക്കുന്ന നിയമപരമായ പല വ്യവസ്ഥകൾ ഇന്ന് നിലവിലുണ്ട്

 

Comments are closed.